Wednesday, 21 March 2007

ആദ്യ വാക്ക്‌

ആദിയില്‍ വചനമുണ്ടായി. മഹാ വെളിച്ചത്തില്‍ നിന്ന് ഉദയംകൊണ്ട സര്‍വ ചരാചരങ്ങളും ആ വചനത്തിന്റെ നിഴലില്‍ ഒളിച്ചുകളിക്കുന്നു. കാലത്തിന്റെ ചിരിയില്‍ കളഭം മണക്കുന്നു. ഇതു കടങ്കഥയാകുന്നു. കഥയ്ക്ക്‌ ഉത്തരം പറഞ്ഞാല്‍ കടം പത്ത്‌.

2 comments:

കരീം മാഷ്‌ said...

സ്വാഗതം!
മലയാളത്തിന്റെ കൂട്ടായ്മയിലേക്കു,
നന്മയുടെ ഉണര്‍ത്തു പാട്ടുമായ്.

ഈ ലിങ്കു നോക്കി സെറ്റിംഗുകള്‍ ശരിയാക്കുക.

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

സ്നേഹത്തോടേ!

KANNURAN - കണ്ണൂരാന്‍ said...

സുസ്വാഗതം സുഹൃത്തെ...