Thursday, 22 March 2007

കണ്ണൂരാനേ, കരിം മാഷേ സ്വസ്തി. ബൂലോകത്തു തമ്മില്‍ കണ്ടുമുട്ടിയതു നന്നായി. അല്ലെങ്കില്‍ ഞാന്‍ പേടിച്ചുപോയേനെ. സൈബര്‍ ഇടവഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്നതിന്റെ പേടി.

3 comments:

കരീം മാഷ്‌ said...

എഴുതിത്തുടങ്ങൂ,
ഹെഡിംഗു കോളത്തില്‍ തല്‍ക്കെട്ടു കൊടുക്കൂ.
എന്റെ ബ്ലോഗിലെത്താനുള്ള ലിങ്കു താഴെ

http://tkkareem.blogspot.com/

സ്വാര്‍ത്ഥന്‍ said...

ഇപ്പൊ സെറ്റിംഗും സെറ്റപ്പുമൊക്കെ ശരിയായില്ലേ?
ഇനി, വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ...

വെല്‍ക്കംസ് & ആശംസ്

myexperimentsandme said...

വള്ളിക്കുടിലുകാരന് സ്വാഗതം.